പുതുക്കിയ വഴിപാടുകളും, നിരക്കുകളും

  1. തണ്ണീനമൃത് - 20.00
  2. അപ്പം - 50.00
  3. പായസം - 25.00
  4. ശർക്കര പായസം - 75.00
  5. നെയ്പായസം - 75.00
  6. നെയ്യമൃത് - 10.00
  7. പരശുരാമങ്കൽ നെയ് വിളക്ക് - 15.00
  8. തൃമധുരം - 20.00
  9. തൃക്കാൽ തൊട്ട് ജപം - 50.00
  10. പുഷ്പാഞ്ജലി - 10 .00
  11. പട്ടം ചാർത്തൽ - 50.00
  12. പാൽ /പനിനീർ അഭിഷേകം - 20.00
  13. ഭസ്മാർച്ചന - 10.00
  14. പവിത്രം പൂജിക്കൽ - 100.00
  15. കാവടി മുദ്ര പൂജിക്കൽ - 100.0
  16. 0
  17. മാല (ശബരിമല) / താലി പൂജിക്കൽ - 20.00
  18. കാണിക്ക ഒപ്പിക്കൽ - 20.00
  19. മൃത്യുഞ്ജയ ജപം - 50.00
  20. കറുക ജപം - 50.00
  21. രാഹു ജപം . 50.00
  22. ശനി ഇപം. - 50.00
  23. കെട്ട് നിറ - 20.00
  24. ഉണ്ട മാല - 50.00
  25. തുളസിമാല - 25.00
  26. പുഷ്പമാല - 20.00
  27. ഒരു ദിവസം മുഴുവൻ നെയ് വിളക്ക് - 200.00
  28. ചോറൂണ് - 100.00
  29. എണ്ണ വിളക്ക് - 20.00
  30. തേങ്ങ മുട്ടൽ - 10.00
  31. പഴം നിവേദ്യം - 10.00
  32. തുലാഭാരം - 100.00
  33. വച്ചു നിവേദ്യം - 10.00
  34. വിശേഷാൽ അർച്ചനകൾ - 100.00
  35. കൂഴം കെട്ടൽ - സാധനങ്ങൾ കൊണ്ടു വരണം
  36. അപ്പം കൂഴം - 25000.00
  37. വിവാഹം - 500.00
  38. നാഗാരാധന - 200.00
  39. വിദ്യാരംഭം - 100.
  40. 00
  41. വീഡിയോ ഫീ - 400.00
  42. ഫോട്ടോ ഫീ - 400.00
  43. നിറമാല (അകത്തും പുറത്തും ) - 250.00
  44. നിറമാല (അകത്ത് മാത്രം ) - 1500
  45. ഉദയാസ്തമന പൂജ - 10000 .00
  46. ചുറ്റുവിളക്ക് ( നിറമാല അടക്കം) - 6500
  47. നിറമാല (ഭഗവതിക്ക് ) - 1500.00
  48. നിറമാല (ശാസ്താവ് പുറത്ത് വിളക്ക് ഒഴികെ) – 1000.00
  49. നിറമാല ( ശാസ്താവ് പുറത്ത് വിളക്ക്. സഹിതം) – 1250.00
  50. ചുറ്റുവിളക്ക് - 4000.00
  51. എണ്ണ ആടൽ ഒരു ദിവസം - 300.00
  52. ആടിയ എണ്ണ - 25.00
  53. സ്വർണ്ണ വേൽ ഒപ്പിക്കൽ - 701.00
  54. വിവാഹ സർട്ടിഫിക്കറ്റ് - 50 .00
  55. വേലൊപ്പിച്ച അപ്പം കൂഴം - 26000.00
  56. ഒരു ദിവസത്തെ പൂജ - 2501.00
  57. ഒരു നേരത്തേ പൂജ - 1000.00
  58. തിരുമുഖച്ചാർത്ത് - 501.00
  59. ആൽവിളക്ക് തെളിയിക്കൽ - 1001 .00
  60. സ്വർണ്ണ നാഗം - 701.00
  61. സ്വർണ്ണ തൊട്ടിലും കുട്ടിയും - 701 .
  62. 00
  63. ഒരു മാസം മുഴുവൻ നെയ്യ് വിളക്ക് - 5001.00
  64. ഒരു മാസം മുഴുവൻ നെയ്യ് വിളക്ക് ( പരശുരാമന് ) – 5001.00
  65. വാഹനപൂജ - 150.00
  66. പഞ്ചാമൃതം - 100.000
  67. നാഗത്തിൽ നാഗപടം ഒപ്പിക്കൽ - 20.000
  68. നിറ താല സമർപ്പണം - 1000.000
  69. നെയ്യമൃത് ഒരു മാസം - 300.000
  70. നെയ്യ് വിളക്ക് ഒരു മാസം - 300.000
  71. കാർത്തിക പൂജ - 250.000
  72. കെടാവിളക്കിലെണ്ണ - 20.000